തിരുവനന്തപുരം: പ്രായം കൂടുമ്പോൾ കാഴ്ച മങ്ങുന്നത് സാധാരണയാണെന്ന് കരുതി പലരും അവഗണിക്കാറുണ്ട്. എന്നാൽ 60 വയസിന് ശേഷമുള്ള കാഴ്ച നഷ്ടത്തിന് പ്രധാന കാരണങ്ങളിലൊന്നായ ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷൻ (എ.എം.ഡി.) ബാധിച്ച വയോധികർക്ക് ചികിത്സ ചെലവ് വലിയ പ്രതിസന്ധിയാകുന്നു. ......
മുടിയുടെ ആരോഗ്യത്തിനായി ഷാംപൂ, കണ്ടീഷണർ, ഹെയർ ഓയിൽ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ദിവസവും മുടിയിൽ ഉപയോഗിക്കുന്ന ചീപ്പിന്റെയും ഹെയർബ്രഷിന്റെയും കാര്യത്തിൽ അത്ര ശ്രദ്ധ നൽകാറില്ല. ......
പാലെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് പശുവിൻപാലാണ്. എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ ആട്ടിൻപാലിനും ഏറെ പ്രത്യേകതകളുണ്ടെന്നാണ് വിവിധ പോഷകശാസ്ത്ര വിവരങ്ങൾ സൂചിപ്പിക്കുന്നത്. ......
ന്യൂഡൽഹി: ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ അംഗീകൃത വാക്സിൻ ലഭ്യമാകാൻ വഴിയൊരുങ്ങുന്നു. ജപ്പാനിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടാകേഡ ഫാർമസ്യൂട്ടിക്കലും ഡോ. ......
പുകവലി സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുൽപാദന ശേഷിയെ പ്രതികൂലമായി ബാധിക്കാം. 2000 മുതൽ 2026 വരെ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ, പുകവലിക്കുന്ന സ്ത്രീകളിൽ പുകവലിക്കാത്തവരെ അപേക്ഷിച്ച് വന്ധ്യതയ്ക്കുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ന്യൂഡൽഹി: ബ്യൂട്ടി ക്രീം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. പാകിസ്ഥാനിൽ നിർമിച്ച രണ്ട് സൗന്ദര്യവർധക ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ഡ്രഗ്സ് റെഗുലേറ്റർ. ......
രക്തത്തില്‍ പഞ്ചസാരയുടെ അളവ് (High Blood Sugar) ദീര്‍ഘകാലം ഉയര്ന്നുനില്ക്കുന്നത് ഞരമ്പുകള്‍, രക്തക്കുഴലുകള്‍, കോശങ്ങള്‍ എന്നിവയെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇത് സംഭവിക്കുന്നത്. ......
അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന സവാളയിലും ചെറിയ ഉള്ളിയിലും ചിലപ്പോൾ കരിപൊടി പറ്റിയതുപോലെ കറുത്ത പാടുകൾ കാണാറുണ്ട്. വെള്ളത്തിൽ കഴുകിയാലും ഉരച്ചുനീക്കിയാലും പൂർണമായി മാറാത്ത ഇത്തരം പാടുകളെ പലരും മണ്ണോ അഴുക്കോ ആയി കരുതി അവഗണിക്കാറുണ്ട്. ......
പ്രോട്ടീൻ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ മുട്ട ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാണ്. പുഴുങ്ങിയ മുട്ട ദിവസവും കഴിക്കുന്നവരും നിരവധിയാണ്.......
കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പേവിഷ വാക്സീനായ അഭയ്റാബിന്റെ പേരിൽ വ്യാജ വാക്സീൻ വിപണിയിലെത്തിയതായി കേന്ദ്ര മരുന്നുനിലവാര നിയന്ത്രണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അഭയ്റാബിന്റെ കെഇ25012 ബാച്ചിന്റെ നമ്പർ ഉപയോഗിച്ചാണ് വ്യാജ വാക്സീൻ പുറത്തിറക്കിയതെന്നാണ് കണ്ടെത്തൽ.
ഇത് സംബന്ധിച്ച് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. ......